Monday, September 27, 2010

3.തിരക്കഥ 6മാര്‍ക്ക്

പോസ്റ്റുമാന്‍ കുട്ടന്‍പിള്ള ബഷീറിന്റെ അടുത്തേക്ക് മണിയോഡറുമായി വരുന്ന സന്ദര്‍ഭം തിരക്കഥാരൂപത്തില്‍
തയ്യാറാക്കുക.

പ്രഭാഷണം തയ്യാറാക്കുക

"പോടാ എണീറ്റ് അവന്റെ ഒരു ലൊടുക്കൂസ് ആവൂ. എടാ നീയല്ലേ നെയ്യ് കട്ട് തിന്ന് ദീനാമാണെന്ന് പറഞ്ഞു
നടന്ന പെരുംകള്ളന്‍?."എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണ് എഴുതി വച്ചിരി-
ക്കുന്നത്. ഇതില്‍ നിന്റെയൊരു ചട്ടുകാലന്‍ വ്യാകരണമില്ലെങ്കിലെന്ത്?അവന്റെയൊരു പളുങ്കുസന്‍ വ്യാകരണം?"
തന്നിരിക്കുന്ന സൂചനകളും അനുയോജ്യമായ മറ്റു സൂചനകളും പ്രയോജനപ്പെടുത്തി"ബഷീറിന്റെ ഭാഷ" എന്ന
വിഷയത്തെ കുറിച്ച് ബഷീര്‍ അനുസ്മരണ ചടങ്ങില്‍ അവതരിപ്പിക്കാനുള്ള ല പ്രഭാഷണം തയ്യാറാക്കുക?